പൂതക്കുളം: ഇടയാടി അശ്വതി ഭവനിൽ ജനാർദ്ദനൻപിള്ള (77, റിട്ട. ക്ലാർക്ക് ചെമ്പകശ്ശേരി ടീച്ചേഴ്സ് ട്രയിനിംഗ് സെന്റർ പൂതക്കുളം) നിര്യാതനായി. ഭാര്യ: ശ്രീകുമാരിഅമ്മ. മക്കൾ: ലൈജു (ക്ലാർക്ക് ടി.ടി.സി പൂതക്കൂളം), ബൈജു, അശ്വതി (കെ.എസ്.എഫ്.ഇ പാരിപ്പള്ളി). മരുമക്കൾ: ശ്രീജയ, ബിനു (മെമ്പർ ഗ്രാമ പഞ്ചായത്ത് ഇലകമൺ).