ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് ഇടയിലവീട്ടിൽ കൃഷ്ണൻകുട്ടിനായരുടെ (ഡീസന്റ് ജംഗ്ഷൻ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്) ഭാര്യ മീനാക്ഷിഅമ്മ (85, റിട്ട. ഹെഡ് മിസ്ട്രസ് മീനാക്ഷി വിലാസം ഗവ. സ്കൂൾ പേരൂർ) നിര്യാതയായി. മക്കൾ: കൃഷ്ണകുമാരി (ഭൂപണയ ബാങ്ക്, കടയ്ക്കൽ), ഹേമലത (അദ്ധ്യാപിക, മീനാക്ഷി വിലാസം ഗവ. യു.പി.എസ് പേരൂർ), കൃഷ്ണശ്രീ (ജില്ലാ സഹകരണ ബാങ്ക്, കൊല്ലം). മരുമക്കൾ: രഘുനാഥകുറുപ്പ് (റിട്ട. സീനിയർ സൂപ്രണ്ട്, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഓഫീസ്, തിരുവനന്തപുരം), പ്രസാദ് (അഡ്വക്കേറ്റ്, കൊല്ലം). സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.