വെള്ളനാതുരുത്ത്: പൂതുമണ്ണേൽ കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സന്തോഷ്, സാരീഷ്, സരിത, സതീഷ്. മരുമക്കൾ: ജോളി, രജിമോൾ, സെൽവൻ, രാജി. മരണാനന്തര ചടങ്ങുകൾ 28ന് രാവിലെ 9ന്.