ചെറിയഴീക്കൽ: ചെറിയാശ്ശേരിൽ ബി. ശിവപ്രസാദ് (76) നിര്യാതനായി. ഭാര്യ: സരമ. മക്കൾ: ശിവലാൽ, ശശിലാൽ, ശശികുമാർ. മരുമക്കൾ: വിനീത, സിനിത, ആരതി. മരണാനന്തര ചടങ്ങുകൾ 28ന് രാവിലെ 10ന്.