വെൺപാലക്കര: തറമേൽ വീട്ടിൽ (മണ്ണാനിക്കുളം) സുരേഷ്ബാബുവിന്റെയും (ബാബുജി) പ്രശാന്തയുടെയും മകൾ രോഹിണി (31, ഉമയനല്ലൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മകൾ: വൈഷ്ണവി. സഹോദരൻ:രഞ്ജിത്ത്.