കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് വാർഡ് പത്മവിലാസത്തിൽ പരേതരായ കെ.പി. ഗംഗാധരന്റെയും (കന്നിമേൽ) കെ. ഭാഗീരഥിഅമ്മയുടെയും മകൻ ജി. ദേവരാജ് (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. കൊല്ലം ശ്രീനാരായണ കോളേജ് അലൂമിനി അസോസിയേഷന്റെ ദീർഘകാലം സെക്രട്ടറിയും കാനറ ബാങ്ക് ജീവനക്കാരനുമായിരുന്നു. ഭാര്യ: ലത (റിട്ട. ഹെൽത്ത് സർവ്വീസ്). മകൻ: ഡോ. ഗംഗാദത്ത് (എം.ഡി വിദ്യാർത്ഥി ഡൽഹി).