കൊട്ടാരക്കര: വെണ്ടാർ അമ്പനാട്ട് മേലൂട്ട് വീട്ടിൽ പരേതനായ കുട്ടപ്പണിക്കരുടെ ഭാര്യ പി.എൻ. സരസമ്മ (80) നിര്യാതയായി. മക്കൾ: സീന, സേതുനാഥ്. മരുമക്കൾ: സോമൻ.എൻ. ആര്, സോജാ. സഞ്ചയനം 18ന് രാവിലെ 8ന്.