കൊല്ലം: വടക്കേവിള മണക്കാട് തെക്കേവെളിയിൽ സദാനന്ദൻ (87) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ജയചന്ദ്രൻ, ബാബു, അനിൽകുമാർ, സുരേഷ്കുമാർ. മരുമക്കൾ: മഞ്ജു, ബിന്ദു, ബിജിലി, സുഷമ. സഞ്ചയനം 17ന് വൈകിട്ട് 4ന്.