കുണ്ടറ: പടപ്പക്കര കാട്ടുവിള തൊടിയിൽ പരേതനായ രാജന്റെ ഭാര്യ റീത്താ (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജു, ബൈജു. മരുമക്കൾ: ഷേർളി, മഞ്ജു.