ഇളമ്പൽ: തിരുവഴി നന്ദഭവനിൽ ജി. രവീന്ദ്രൻ നായർ (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: എ. വിജയലക്ഷ്മിഅമ്മ. മക്കൾ: നന്ദകുമാർ, സിഗ്മനായർ. മരുമക്കൾ: ടി. അൽക്ക, കെ. വേണുകുമാർ. സഞ്ചയനം 19ന് രാവിലെ 8ന്.