പന്മന: ചോല കണ്ണന്തറ തെക്കതിൽ വീട്ടിൽ സി. രവീന്ദ്രൻപിള്ള (72, റിട്ട. എയർ ഫോഴ്സ്) നിര്യാതനായി. ഭാര്യ: ശ്യാമളാദേവി. മക്കൾ: ആർ. രഞ്ജിത്ത്കുമാർ, രഞ്ജിനി. മരുമക്കൾ: എസ്. ശ്യാമ, പരേതനായ ശ്രീജേഷ്. സഞ്ചയനം 19ന് രാവിലെ 7ന്.