ശാസ്താംകോട്ട: അമ്പലത്തും ഭാഗം വേലന്റവീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (94) നിര്യാതയായി. മക്കൾ: മണിഅമ്മ, ശാന്തമ്മ, രാധാമണി, ലീലാമണി, ചന്ദ്രിക, ഹരികൃഷ്ണൻ. മരുമക്കൾ: പീതാംബരൻപിള്ള, ഓമനക്കുട്ടൻപിള്ള, ശിവപ്രസാദൻപിള്ള, ഗോപിനാഥ മേനോൻ, സദാശിവൻപിള്ള, രേണുകദേവി.