പുല്ലിച്ചിറ: തെക്കുംകര കൊട്ടയ്ക്കാട്ടുവിളയിൽ ബാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: ഹരി, ശ്രീകല, ഗംഗ. മരുമക്കൾ: മിനി, സുജിത്ത്, പ്രദീപ്. സഞ്ചയനം 17ന്.