കരുനാഗപ്പള്ളി: പാവുമ്പാ തെക്ക് തയ്യിൽ പുത്തൻവീട്ടിൽ റിട്ട. ഐ.ആർ.ഇ ഉദ്യോഗസ്ഥൻ ഭക്താനന്ദൻപിള്ള (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: രാധമ്മ. മക്കൾ: ലത (അദ്ധ്യാപിക, എ.വി ഗവ. എച്ച്.എസ്), രാജേന്ദ്രൻപിള്ള (അദ്ധ്യാപകൻ, തൊടിയൂർ ഗവ. എച്ച്.എസ്.എസ്), അഡ്വ. ബി. അനിൽകുമാർ (പ്രസിഡന്റ് കോൺഗ്രസ്സ് പാവുമ്പാ മണ്ഡലം കമ്മിറ്റി). മരുമക്കൾ: എ.ശിവൻപിള്ള (ലേ സെക്രട്ടറി, ഗവ. ആശുപത്രി, ഹരിപ്പാട്), ദീപശ്രീ (കെ.എസ്.ആർ.ടി.സി), അഡ്വ. കെ.പി. പത്മശ്രീ.