ശാസ്താംകോട്ട: പനപ്പെട്ടി കല്ലുംപുറത്ത് വീട്ടിൽ രാഘവൻ ആചാരിയുടെ ഭാര്യ ഓമനകുമാരി (67) നിര്യാതയായി. മക്കൾ: രാജീവ് (അമ്പിളി), രാജി. മരുമക്കൾ: ശ്രീലേഖ, സജു. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.