മുഖത്തല: കിഴവൂർ കൊപ്പാറ പുത്തൻ വീട്ടിൽ ലളിതമ്മഅമ്മ (65) നിര്യാതയായി. മകൻ: മനോജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.