കൊല്ലം: ആയിരംതെങ്ങ് ചുങ്കത്തിൽ പരേതനായ വേലായുധന്റെ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ: മോഹനൻ, ഓമന, സതീശൻ, സതിഅമ്മ, മണിഅമ്മ, സഹദേവൻ (രമേശൻ), രത്നമ്മ, സജീവൻ (കുഞ്ഞുമോൻ), രാജീവൻ (ശിശുപാലൻ), കുഞ്ഞുമോൾ. മരുമക്കൾ: രാധാമണി, പരേതനായ മംഗളാനന്ദൻ, രജില (പാപ്പച്ചി), പരേതനായ സുഗതൻ, രമണൻ, മിനിമോൾ, ഉദയൻ, ലൈല, കല, സത്യൻ. സഞ്ചയനം 17ന് രാവിലെ 8ന്.