ചിരട്ടക്കോണം: തലച്ചിറ പന്തപ്ലാവിൽ വീട്ടിൽ വൈ. ഗീവർഗ്ഗീസ് (87) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: മോളമ്മ, കുഞ്ഞുമോൾ, മോനി, ബാബു, തങ്കമ്മ, ജെസ്സി. മരുമക്കൾ: ബാബുക്കുട്ടി, പാപ്പച്ചൻ, മാത്യു, ലില്ലിക്കുട്ടി, ജോൺ, തങ്കച്ചൻ.