കൊല്ലം: തെക്കേവിള ഗീതാഞ്ജലിയിൽ വി. സുദർശനൻ (62, റേഷൻ ഷോപ്പ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: ഗീതു, സംഗീത. മരുമക്കൾ: ജെനി, അരുൺ.