നെല്ലിപ്പള്ളി: വലിയപറമ്പിൽ പരേതനായ കെ.ജി. യോഹന്നാന്റെ ഭാര്യ മറിയാമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: അമ്മാൾ, മണി, ജയ, സുജ. മരുമക്കൾ: ബാബു, രാജൻ, പരേതനായ സാബു, മണി.