പത്തനാപുരം: മഞ്ചള്ളൂർ ആദംകോട് കടപുരയിടത്തിൽ എ. രാജൻ ആചാരി (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. കമലം. മക്കൾ: രാജി, രാജേഷ്, റാണി. മരുമക്കൾ: ദുരൈസാമി, ജഗദീഷ്കുമാർ.