ചണ്ണപ്പേട്ട: മെത്രാൻതോട്ടം മാളിക്കമണ്ണിൽ എം.പി. ജോണിന്റെ (റിട്ട. കേണൽ, എയർ ഫോഴ്സ്) ഭാര്യ അന്നമ്മ (88) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജോൺസൺ ഫിലിപ്പ് (യു.എസ്.എ), അലക്സ് ജോൺ (യു.എസ്.എ), ഷീല ആനി ജോൺ (യു.എസ്.എ). മരുമക്കൾ: ആനി, മോളി, ബെഞ്ചമിൻ.