leela-n-82
എൻ. ലീ​ല

കൊല്ലം: പ​ട്ട​ത്താ​നം ന​ഗർ 228 തോ​ട്ടത്തിൽ പ​രേ​തനാ​യ ആ​ലയിൽ സു​രേ​ന്ദ്ര​ന്റെ ഭാ​ര്യ എൻ. ലീ​ല (82) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. മകൻ: ദീപു. മ​രു​മകൾ: ബി​ന്ദു. മ​ര​ണാന​ന്ത​ര ച​ട​ങ്ങു​കൾ 21ന് രാ​വിലെ 8ന്.