പിറവന്തൂർ: ചേകം മാളിയേക്കൽ (ജസ്റ്റിൻ വില്ല) ജേക്കബ് മാത്യു (58) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയക്ക് 2ന് പത്തനാപുരം ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മണി. മക്കൾ: ആൻസി, സിൻസി, ജസ്റ്റിൻ. മരുമക്കൾ: ഷിനു, അഭിലാഷ്, ജിൻസി.