തൊടിയൂർ: കല്ലേലിഭാഗം പൊയ്കയിൽത്തറയിൽ കെ.ഇ. യൂസഫ്കുഞ്ഞ് (70) നിര്യാതനായി. ഭാര്യ: സഫിയാകുഞ്ഞ്. മക്കൾ: നൗഷാദ്, നാഷിം (സൗദി), നസീമ (ദുബായ്), നവാസ്, നജീമ (മദീന), നിഷ. മരുമക്കൾ: സജിത, ഷീജ (ഐ.എച്ച്.ആർ.ഡി,തിരുവനന്തപുരം), മുബാഷ് (ദുബായ്), സബിത, മിലാദ് (മദീന), സജീവ് (മദീന).