പടിഞ്ഞാറെ കല്ലട: നടുവിലക്കരയിൽ മീനത്തു പുത്തൻപുരയിൽ നകുലൻ (78) നിര്യാതനായി. ഭാര്യ: ഡി. സൗദാമിനി. മക്കൾ: പ്രമോദ്, പ്രദീപ്. മരുമക്കൾ: ആർ. സൗമ്യ, ആർ. ഹിമ. സഞ്ചയനം 20ന് രാവിലെ 8ന്.