കടയ്ക്കോട്: ബിനാ ഭവനിൽ മോഹനന്റെയും സരസമ്മയുടെയും മകൻ എം. വിനോദ് (37) നിര്യാതനായി. സഹോദരങ്ങൾ: ബിനേഷ്, ബിന. സഞ്ചയനം നാളെ രാവിലെ 7ന്.