karunakaran-s-83
എസ്. ക​രു​ണാ​ക​രൻ

കുണ്ട​റ: പെ​രുമ്പു​ഴ താ​മ​ര​ശ്ശേ​രിയിൽ വീ​ട്ടിൽ എസ്. ക​രു​ണാ​ക​രൻ (83) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11.30ന് വീ​ട്ടു​വ​ള​പ്പിൽ. ഭാര്യ: ബി. അം​ബു​ജാക്ഷി. മ​ക്കൾ: ഷീ​ല, അ​ജയൻ, സിന്ധു. മ​രു​മക്കൾ: വി​ജയൻ, വി​നീ​ത, അ​നിൽ​കു​മാർ.