പനവേലി: എസ്.എൻ. സദനത്തിൽ പരേതനായ വാളകം വിജയന്റെ ഭാര്യ എസ്. രത്നാവതി (73) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, അജയൻ, ജയൻ. മരുമക്കൾ: ജി. വിപിൻ, ബി. വീണ. സഞ്ചയനം 18ന് രാവിലെ 7ന്.