കൊല്ലം: ആശ്രാമം ദേശിംഗനാട് നഗർ 23 തറയിൽ വൃന്ദാവനിൽ ജി. കൃഷ്ണൻ (74) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: എസ്. രാജാംബാൾ. മക്കൾ: ദേവി, ദീപ, ദിവ്യ. മരുമക്കൾ: രമണൻ, ജനാർദ്ദനൻ, ശ്രീലാൽ.