കടവൂർ: തിരുനല്ലൂർ വടക്കേതിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (87) നിര്യാതയായി. മക്കൾ: രാജേശ്വരിഅമ്മ, മണികണ്ഠൻപിള്ള (റിട്ട. മജിസ്ട്രേറ്റ് കോടതി), ശാന്തകുമാരിഅമ്മ, ഉണ്ണികൃഷ്ണപിള്ള, പ്രഭാകരൻപിള്ള, സുരേഷ്. മരുമക്കൾ: ശിവദാസൻപിള്ള, ഇന്ദിരാഭായി, പരേതനായ മുരളീധരൻപിള്ള, ലത, പ്രശാന്തി. സഞ്ചയനം 20ന് രാവിലെ 7ന്.