ഇളമാട്: പാലമൺകോണത്ത് വിളയിൽ വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഇളമാട് സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൾ, മേരിക്കുട്ടി, ജോയിക്കുട്ടി, രാജൻ, ലിസ്സി, ഷൈലജ കോശി. മരുമക്കൾ: പരേതനായ തങ്കച്ചൻ, ജോൺ, ജയിസമ്മ, സുജ, ജിജി, കോശി.