തേവലക്കര: മുള്ളിക്കാല ചെട്ടിശ്ശേരിൽ പരേതനായ എൻ. ശ്രീധരൻപിള്ളയുടെ ഭാര്യ എൽ. ലളിതാഭായിഅമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മോഹൻകുമാർ (സി.എം.പി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ), അഡ്വ. അനിൽകുമാർ, ഉഷ (കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ് കൊട്ടാരക്കര). മരുമക്കൾ: എ. ജയശ്രീ (കേര ഫെഡ് കരുനാഗപ്പള്ളി), എസ്. ലക്ഷ്മി, അഡ്വ. കെ. വിപിൻ മോഹൻ ഉണ്ണിത്താൻ. സഞ്ചയനം 23ന് രാവിലെ 8ന്.