പുത്തൻകുളം: മീനമ്പലം ശിവശക്തിയിൽ വി. രത്നാകരൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: എസ്. ലീന. മക്കൾ: ശിവശങ്കർ, ശിവാനി.