അമ്പലംകുന്ന്: മൈലോട്ട് തഴിഞ്ഞിയിൽ അഭിരാമത്തിൽ അശോകൻ (48) നിര്യാതനായി. മാതാവ്: പി. ഗൗരിക്കുട്ടി. ഭാര്യ: സ്മിത. മകൻ: അഭിറാം. മരണാനന്തര ചടങ്ങുകൾ 19ന് രാവിലെ 8ന്.