വെളിയം: പടിഞ്ഞാറ്റിൻകര ഉഷാസദനത്തിൽ എൻ. സഹദേവൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: ഉഷാകുമാരി, ഷീലാകുമാരി, ഷേർളി, സുരേഷ്കുമാർ. മരുമക്കൾ: വിശ്വനാഥൻ, കൃഷ്ണകുമാർ, പരേതനായ സുരേഷ്ബാബു, എം.വി. ഷാരി. സഞ്ചയനം 20ന് രാവിലെ 8ന്.