ഡീസന്റ് ജംഗ്ഷൻ: വെട്ടിലത്താഴം ചിറയിൽ പുത്തൻവീട്ടിൽ ബദറുദ്ദീൻ (75) നിര്യാതനായി. ഭാര്യ: പരതയായ ജമീലാബീവി. മക്കൾ: സീനത്ത്, നാസറുദ്ദീൻ, ഇബ്രാഹിംകുട്ടി, നൂർജഹാൻ, യഹിയാഖാൻ, നിസാറുദ്ദീൻ, ജാസ്മുദ്ദീൻ. മരുമക്കൾ: മുഹമ്മദ്കുഞ്ഞ്, റഷീദബീവി, നാസറുദ്ദീൻ, ഷിബിന, തനൂജ, റസീന, മുംതാസ്.