പത്തനാപുരം:ചെങ്കിലാത്ത് പുളിമൂട്ടിൽ കെ.എം. വർഗീസ് (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പത്തനാപുരം മാർ ലാസറസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ലിസി, കുഞ്ഞുമോൾ, ലാലി, രാജു, മിനി. മരുമക്കൾ: ജയിംസ്, തോമസ്, ബീന, ജോസ്, പരേതനായ തങ്കച്ചൻ.