കൊല്ലം: വടക്കേവിള മണക്കാട് ന്യൂനഗർ 2 സജിതാമന്ദിരത്തിൽ എ. അജികുമാർ (51) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സുമാരാജ്. മക്കൾ: അനില.എസ്. കുമാർ, അദ്വൈത്.എസ്. കുമാർ. സഹോദരങ്ങൾ: അജിത, ബിനി, സജികുമാർ (സെനോ സ്റ്റുഡിയോ), സജിത.