sachitanandan-
സച്ചിദാനന്ദൻ

കരുനാഗപ്പള്ളി: ആദിനാട് വടക്ക് തറാൽ വീട്ടിൽ സച്ചിദാനന്ദൻ (74) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: ബാബു, സനൽ. സഞ്ചയനം ഇന്ന് രാവിലെ 7.30ന്.