കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് പഴവൂർ തെക്കതിൽ ഗോപി (69) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രജനി, സജനി, രതീഷ്, കണ്ണൻ. മരുമക്കൾ: ബാബു, ഗോപകുമാർ, രഷ്‌മി. സഞ്ചയനം 20ന് രാവിലെ 7ന്.