നെടിയറ: നെട്ടയം പുതുമംഗലത്ത് പരേതരായ നാണുവിന്റെയും ഭാർഗവിയുടെയും മകൻ ബാലചന്ദ്രൻ (67) നിര്യാതനായി. സഞ്ചയനം 20ന് രാവിലെ 8.30ന്.