sarala-
ഡി. സരള

നീരാവിൽ: സി.കെ.പി ചെങ്കതിരിൽ കെ. സത്യനേശന്റെ (റിട്ട. പ്രിൻസിപ്പൽ, ഐ.ടി.ഐ, ചന്ദനത്തോപ്പ്) ഭാര്യ ഡി. സരള (ഓമന-72) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ പ്രിയ, അനു. മരുമകൾ: രജിത.