ഐവർകാല: പുത്തനമ്പലം വരയന്നൂർ വീട്ടിൽ രാജീവ്കുമാറിന്റെ (വില്ലേജ് ഓഫീസർ, കൊല്ലങ്കോട്) ഭാര്യ എൽ.സി. ജ്യോതി (42, പാലക്കാട് മുതലമട ഗ്രാമപഞ്ചായത്ത് സെക്രട്ടറി) നിര്യാതയായി. മകൾ: ദേവി. സഞ്ചയനം 23ന് രാവിലെ 8.30ന്.