ponnachan-
പൊന്നച്ചൻ

കുണ്ടറ: കല്ലട വടക്കേ ഭാഗത്ത് പോമസ് ഹൗസിൽ പൊന്നച്ചൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പള്ളിക്കവിള സെന്റ് മേരീസ് മലങ്കര കാത്തലിക് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഓമന. മക്കൾ: മിനിമോൾ, അനിമോൾ, സുനിമോൾ. മരുമക്കൾ: ജയശീലൻ, സി.സി. തോമസ്, ഷാജൻ തോമസ്.