കുണ്ടറ: പനയം ചോനംചിറ ചിറവിള വീട്ടിൽ കെ. ചെല്ലപ്പൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 12ന്. ഭാര്യ: സുമതി. മക്കൾ: മധു (ഫോറസ്റ്റ് റേഞ്ച് ഓഫീസ്, പത്തനംതിട്ട), മായ, വിധു (സിവിൽ പൊലീസ് ഓഫീസർ, ഇടുക്കി), ലേഖ. മരുമക്കൾ: ഷീജ, സജിനി, സുദർശൻ.