ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് സരിതാ ഭവനിൽ എൻ. അർജ്ജുനൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: കെ. ലളിതാഭായി. മക്കൾ: സരിത, സജിത. മരുമക്കൾ: ബി. പ്രിബു, എസ്.പി. സുമേഷ്