ചാത്തന്നൂർ: ഉളിയനാട് വാഴവിള തെക്കതിൽ പരേതനായ ശിവൻപിള്ളയുടെ ഭാര്യ പൊന്നമ്മ അമ്മ (86) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരപിള്ള, രാജശേഖരപിള്ള, സുഷമ, സുജാത. മരുമക്കൾ: പ്രസന്ന, സന്ധ്യ, മോഹനൻപിള്ള, രഘുനാഥൻപിള്ള. സഞ്ചയനം 20ന് 7 മണിക്ക്