കൊല്ലം: വടക്കേവിള കിഴക്കേവീട്ടിൽ അയ്യപ്പൻപിള്ള (80) നിര്യാതനായി. ഭാര്യ: രമണിഅമ്മ. മക്കൾ: ഉഷാദേവി, ആനന്ദമ്മ, രാധാകൃഷ്ണപിള്ള, രാജേന്ദ്രൻപിള്ള, രവീന്ദ്രൻപിള്ള, എ.ആർ. രാജേഷ്. മരുമക്കൾ: മുരളീധരൻപിള്ള, ബൈജു പിള്ള, ബിന്ദു, കൃഷ്ണമ്മ, ഷീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.