കരുനാഗപ്പള്ളി: ചക്കാല പടീറ്റതിൽ (സുനിൽ ഭവനം, കൊട്ടിയം) കൊച്ചുനാരായണൻ (78) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: സുനിൽകുമാർ, സുനി ദേവി. മരുമക്കൾ: സുശീല, കൃഷ്ണൻകുട്ടി. സഞ്ചയനം 20ന് രാവിലെ 7ന്.